Thursday, May 8, 2008

ഏഷ്യയുടെ മുഖം


Copy Write: Steev McCurry


സ്റ്റീവന്‍ മക്‌ക്‍കറിയുടെ ഫോട്ടോഗ്രാഫി പ്രദര്‍ശനം ഷാര്‍ജ അര്‍ട്സ്‌ മൂസിയത്തില്‍ തുടങ്ങി. 21 ജൂണ്‍ വരെ നീളുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യ, അഫ്ഗാനിസ്താന്‍, കംബോഡിയ, ടിബറ്റ്‌ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ വാര്‍ത്ത പ്രധാന്യം നേടിയ അഫ്ഗാന്‍ അഭയാര്‍ത്തി പെണ്‍കുട്ടിയുടെ ചിത്രവും പതിനേഴു വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കണ്ടു മുട്ടിയപ്പൊള്‍ എടുത്ത ചിത്രങ്ങളും പ്രദര്‍ശ്ശിപ്പിക്കുന്നുണ്ട്‌.

2 comments:

Kaithamullu said...

steev McCurry യുടെ ആല്‍ബം എന്റെ മുതലാളി കാര്‍നോരുടെ book collection ല്‍ ഉണ്ട്. അതെടുത്ത് നോക്കി സ്വയം മറന്ന് നില്‍ക്കാറുണ്ട് ചിലപ്പോള്‍ ഞാന്‍.

ഫസല്‍ ബിനാലി.. said...

ഒരായിരം പുസ്തകങ്ങള്‍ക്ക് നമ്മോട് പറയാനാകാത്തത് ഈ നാലു കണ്ണുകള്‍ ഹൃദയത്തിലേക്ക് കുത്തിയാഴ്ത്തുന്നു