Tuesday, May 6, 2008

നെല്‍ പാടം

കഴിഞ്ഞ വര്‍ഷം അവധിക്ക്‌ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍. ഈ വര്‍ഷം വേനല്‍ മഴയില്‍ പെട്ടിടുണ്ടാവും


















7 comments:

sunilraj said...

കഴിഞ്ഞ വര്‍ഷം അവധിക്ക്‌ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍. ഈ വര്‍ഷം വേനല്‍ മഴയില്‍ പെട്ടിടുണ്ടാവും

അപ്പു ആദ്യാക്ഷരി said...

നല്ല ചിത്രങ്ങള്‍. ഇതെവിടാ, പാലക്കാടാണോ? അവിടെയേ ഇനി കേരളത്തില്‍ നെല്‍കൃഷി ബാക്കിയുള്ളൂ.

ഫസല്‍ ബിനാലി.. said...

നല്ല ചിത്രങ്ങള്‍

Congrats........

siva // ശിവ said...

വളരെ മനോഹരം ഈ ചിത്രങ്ങള്‍....ഇവ ഞാന്‍ എടുത്തുകൊള്ളട്ടെയോ....

Jayasree Lakshmy Kumar said...

ഇതു പോലുള്ള ഒരു ഗ്രാമപ്രദേശത്ത് ചുറ്റുമുള്ള പച്ചപ്പിനുള്ളില്‍ ഒരു വീട് എന്റെ സ്വപ്നമാണ്. രണ്ടാമത്തെ ചിത്രത്തില്‍ മരങ്ങള്‍ക്കിടയില്‍ കൂടി കാണുന്നത് വീടാണോ? ആണെങ്കില്‍ അതെന്തു രസമായിരിക്കും

sunilraj said...

അപ്പു: പാലക്കാട്‌ തന്നെയാണു
ശിവ: എടുത്തോളു..
ലക്ഷ്മി: അതു വീടുതന്നെയാണു (എന്റെയല്ല) അന്ന് ആറു ലക്ഷം രൂപക്ക്‌ വില്‍ക്കാന്‍ വച്ചിരുന്ന സ്തലമായിരുന്നു. ഇപ്പൊള്‍ വില കൂടുതലായിട്ടുണ്ടാവും

എല്ലാവര്‍ക്കും നന്ദി

Ferrin B said...

wow enthu bangiya ee sthalam...kothi avanu avide povan...