Tuesday, April 22, 2008

ഷാര്‍ജ ബീച്ചിലെ ഇരട്ടത്തലയുള്ള തെങ്ങുകള്‍














7 comments:

ശ്രീ said...

ഒരിയ്ക്കല്‍ മെയിലില്‍ കിട്ടിയിരുന്നു...

കൊള്ളാം.
:)

കുഞ്ഞന്‍ said...

ഹഹ..ഇരട്ടത്തലന്മാര്‍ എന്നു പറഞ്ഞിട്ട് മിയ്ക്കതിനും മൂന്ന് തലയുണ്ടല്ലൊ..!

ഇത് മുമ്പ് ഒരു പ്രിയ ബ്ലോഗര്‍ പോസ്റ്റീട്ടുണ്ട്.

പോരാളി said...

നന്നായിരിക്കുന്നു. ആശംസകള്‍‌

riyaz ahamed said...

ഈ തെങ്ങുകള്‍ അവിടെയായതു കൊണ്ട് അങ്ങനെയായതാണോ
അങ്ങനെയായിപ്പോയതു കൊണ്ട് അവിടെയെത്തിയതാണോ...

Ferrin B said...

wow u hav nice photography skills!

Bindhu Unny said...

അനൂപ് കോതനല്ലൂരും പറഞ്ഞിരുന്നു, ദുബായില്‍ ഇത് നിരവധിയാണെന്ന്. പ്രത്യേക ഇനം തെങ്ങാണോ? അതോ പ്രകൃതിയുടെ വികൃതിയോ?
:-)

sunilraj said...

ഇവിടത്തെ കാലാവസ്ഥ കൊണ്ടാവും ഇങ്ങിനെ. നാളികേരം ഉണ്ടാകുന്നില്ല. പ്രകൃതിയുടെ വികൃതി!!