ഒരിയ്ക്കല്‍ മെയിലില്‍ കിട്ടിയിരുന്നു...കൊള്ളാം.:)
ഹഹ..ഇരട്ടത്തലന്മാര് എന്നു പറഞ്ഞിട്ട് മിയ്ക്കതിനും മൂന്ന് തലയുണ്ടല്ലൊ..!ഇത് മുമ്പ് ഒരു പ്രിയ ബ്ലോഗര്‍ പോസ്റ്റീട്ടുണ്ട്.
നന്നായിരിക്കുന്നു. ആശംസകള്‍
ഈ തെങ്ങുകള്‍ അവിടെയായതു കൊണ്ട് അങ്ങനെയായതാണോഅങ്ങനെയായിപ്പോയതു കൊണ്ട് അവിടെയെത്തിയതാണോ...
wow u hav nice photography skills!
അനൂപ് കോതനല്ലൂരും പറഞ്ഞിരുന്നു, ദുബായില്‍ ഇത് നിരവധിയാണെന്ന്. പ്രത്യേക ഇനം തെങ്ങാണോ? അതോ പ്രകൃതിയുടെ വികൃതിയോ? :-)
ഇവിടത്തെ കാലാവസ്ഥ കൊണ്ടാവും ഇങ്ങിനെ. നാളികേരം ഉണ്ടാകുന്നില്ല. പ്രകൃതിയുടെ വികൃതി!!
Post a Comment
7 comments:
ഒരിയ്ക്കല്‍ മെയിലില്‍ കിട്ടിയിരുന്നു...
കൊള്ളാം.
:)
ഹഹ..ഇരട്ടത്തലന്മാര് എന്നു പറഞ്ഞിട്ട് മിയ്ക്കതിനും മൂന്ന് തലയുണ്ടല്ലൊ..!
ഇത് മുമ്പ് ഒരു പ്രിയ ബ്ലോഗര്‍ പോസ്റ്റീട്ടുണ്ട്.
നന്നായിരിക്കുന്നു. ആശംസകള്‍
ഈ തെങ്ങുകള്‍ അവിടെയായതു കൊണ്ട് അങ്ങനെയായതാണോ
അങ്ങനെയായിപ്പോയതു കൊണ്ട് അവിടെയെത്തിയതാണോ...
wow u hav nice photography skills!
അനൂപ് കോതനല്ലൂരും പറഞ്ഞിരുന്നു, ദുബായില്‍ ഇത് നിരവധിയാണെന്ന്. പ്രത്യേക ഇനം തെങ്ങാണോ? അതോ പ്രകൃതിയുടെ വികൃതിയോ?
:-)
ഇവിടത്തെ കാലാവസ്ഥ കൊണ്ടാവും ഇങ്ങിനെ. നാളികേരം ഉണ്ടാകുന്നില്ല. പ്രകൃതിയുടെ വികൃതി!!
Post a Comment